photo
ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന ജൂനിയർ പുരുഷ-വനിത പവർലിഫ്റ്റിംഗ് ചാംപ്യൻഷിപിൽ കണ്ണൂരിൽ നിന്നുള്ള വിഷ്ണു ഷാജൻ 255 കിലോ ഉയർത്തുവാൻ ശ്രമിക്കുന്നതിനിടയിൽ കൈയ്യിൽ നിന്നും ബാർ തെന്നിമാറി ബാലൻസ് തെറ്റി മുന്നിലേക്ക് വീഴുന്നു.

ഫോട്ടോ: വിഷ്ണു കുമരകം