lekshmiamma

ആലപ്പുഴ: തോണ്ടൻകുളങ്ങര ശ്രീരാം നിവാസിൽ പരേതനായ രാമകൃഷ്ണൻ പോറ്റിയുടെ ഭാര്യ ലക്ഷ്മിയമ്മ (66) നിര്യാതയായി. മക്കൾ:ആർ.മോഹനൻപോറ്റി, ആർ.മധുസൂധനൻ,ആർ.സീതരാമൻ. മരുമക്കൾ:രാധമോഹൻ,ജയലക്ഷ്മി,ശ്രീകല