ആലപ്പുഴയിൽ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി ജി. സുധാകരൻ ഉദ്‌ഘാടനം ചെയ്യുന്നു. സുനിൽ പി. ഇളയിടം, നിയുക്ത എം.പി. എ.എം. ആരിഫ് തുടങ്ങിയവർ സമീപം