ഭഗവതിപ്പടി: റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ചെട്ടികുളങ്ങര ഈരേഴ തെക്ക് പുല്ലമമ്പള്ളിൽ പി.ഗോപാലകൃഷ്ണപിള്ള (രഘു, കുറ്റിഅയ്യത്ത് -62) നിര്യാതനായി. മാവേലിക്കര കെ.എസ്.ആർ.ടി.സി എംപ്ലോയീസ് സഹകരണസംഘം മുൻ പ്രസിഡന്റാണ്. ഭാര്യ കെ.ശ്രീകുമാരി.മക്കൾ:ഗോപിക,ഗോകുൽ കൃഷ്ണ. മരുമക്കൾ:ബി.പ്രദീപ്, പല്ലവി എസ്.നായർ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്