ഹരിപ്പാട്: തുലാംപറമ്പ് ജയാ നിവാസിൽ റെജികുമാറിന്റെ ഭാര്യ ജയശ്രീ (ജയമോൾ, 44) നിര്യാതയായി. മക്കൾ: അനു ജെ.റെജി, അമിത ജെ.റെജി. സഞ്ചയനം ജൂൺ 2ന്.