എടത്വ: ചങ്ങനാശ്ശേരി എൻ.എസ്.എസ് ഹിന്ദു കോളേജ് ഹിന്ദി വിഭാഗം അസോസിയേറ്റ് പ്രൊഫസർ പച്ച ചേലേകാട് ഡോ. സി.എസ്. അജിത്കുമാർ (52) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ ഡോ. പി.ജി. ഗീതാദേവി (കൊടുങ്ങല്ലൂർ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ). മകൾ:ആര്യ അജിത്