obituary

ചേർത്തല:നഗരസഭ 26-ാം വാർഡിൽ മൂലയിൽ പരേതനായ എം.ജെ.വർഗീസിന്റെ ഭാര്യ ത്രേസ്യാമ്മ വർഗീസ് (93) നിര്യാതയായി. മക്കൾ:ആൻസമ്മ,ലില്ലി,ടോമി,സിബി,സാബു വർഗീസ് (മംഗളം ലേഖകൻ,ചേർത്തല),പരേതരായ ജോസഫ്,മാത്യൂസ്,ജോണിക്കുട്ടി. മരുമക്കൾ:എത്സമ്മ,റീത്താമ്മ,എത്സി (ബി.എസ്.എൻ.എൽ, കുത്തിയതോട്), ഇ.ജെ.ആന്റണി,റൂബി,ഡെയ്‌സി,മോളി,പരേതനായ സെബാസ്​റ്റ്യൻ.