മാവേലിക്കര: തെക്കേക്കര ചെറുകുന്നം മാന്തറയിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ മാധവി (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: രജീന്ദ്രൻ, അശോകൻ, സുരേഷ്. മരുമക്കൾ: വിജയമ്മ, വനജ, അനിത. സഞ്ചയനം ജൂൺ 1ന് രാവിലെ 8ന്.