മാരാരിക്കുളം:തെക്ക് പഞ്ചായത്ത് കാട്ടൂർ മാപ്പിളപ്പറമ്പിൽ പരേതനായ വാസുവിന്റെ ഭാര്യ ലക്ഷ്മി(85)നിര്യാതയായി.മക്കൾ: രമേശൻ,എം.വി.രാജേന്ദ്രൻ,ചന്ദ്രിക,പരേതനായ അശോകൻ.മരുമക്കൾ:സുധർമ്മ,പ്രമീള,ജ്യോതി,കെ.കെ.ചന്ദ്രപ്പൻ.സഞ്ചയനം 3ന് രാവിലെ 9.30ന്.