obit

കായംകുളം: പത്തിയൂർ പടിഞ്ഞാറ് ചെമ്പ്രാ പണിക്കൻ പറമ്പിൽ പരേതനായ, കരുണാകരൻ വൈദ്യന്റെ ഭാര്യ കെ. ഓമന (76) നിര്യാതയായി.മക്കൾ സി.കെ.സുരേഷ് ബാബു (ജനയുഗം ലേഖകൻ കായംകുളം) രമാദേവി, ബിജു. ബിന്ദു. മരുമക്കൾ ശശികല, അരവിന്ദൻ ,ജയ ,നവനീതകൃഷ്ണൻ. സഞ്ചയനം ജൂൺ 5 രാവിലെ 8 ന്.