ആലപ്പുഴ: കയർഫെഡ് ആർ.സി.പി യൂണിറ്റിൽ മഴക്കാല പൂർവ ശുചീകരണം വൈസ് പ്രസിഡന്റ് ജോഷി എബ്രഹാം ഉദ്ഘാടനം ചെയ്തു. എം.പി.നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ബെന്നി.പി.കുര്യാക്കോസ് സ്വാഗതവും സിയാദ് നന്ദിയും പറഞ്ഞു.