aliyamma

ഞക്കനാൽ : ഷൈനി ഭവനത്തിൽ പരേതനായ കെ.എം.ഡാനിയേലിന്റെ ഭാര്യ ഏലിയാമ്മ (67) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് മകളുടെ വസതിയായ കറ്റാനം ജെ.ജെ.വില്ലയിലെ ശുശ്രൂഷകൾക്കു ശേഷം ഞക്കനാൽ ശാലോം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: ബിൻസി, ഷൈനി. മരുമകൻ: രാജു, മാത്യു കുര്യൻ.