vijayan

ആലപ്പുഴ : അവലൂക്കുന്ന് കോളനി ബ്ളോക്ക് നമ്പർ 136ൽ എം.വിജയൻ (57- ഇൻകംടാക്സ് അപ്പിലേറ്റ് ട്രൈബ്യൂണൽ സീനിയർ പ്യൂൺ) നിര്യാതനായി. ഭാര്യ: വത്സമ്മ (എറണാകുളം ജനറൽ ആശുപത്രി ഗ്രേഡ് 1 അറ്റൻഡർ). മക്കൾ: ശ്രീരങ്ക്, ശ്രീഹരി, വിഷ്ണു. സഞ്ചയനം ശനിയാഴ്ച വൈകിട്ട് 3.30ന്.