santhamma

കായംകുളം : കൊല്ലകടവ് കോട്ടൂർ ശിവരാമപിള്ളയുടെ ഭാര്യ പെരുങ്ങാല ദേശത്തിനകം മുണ്ടുവേലിൽ ശാന്തമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ദേശത്തിനകം മുണ്ടുവേലിൽ വീട്ടുവളപ്പിൽ. മക്കൾ: എം.എസ്.ശശികുമാർ, എം.എസ്.ഗോപകുമാർ. മരുമകൾ : സുധാദേവി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന് .