കറ്റാനം : കോമല്ലൂർ താനുവോലിൽ (സുരഭി) ടി.എൻ.ഗോപാലൻനായർ (80- റിട്ട. അഗ്രികൾച്ചർ ഓഫീസർ, ബിലാസ്പൂർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ദേവകിയമ്മ. മക്കൾ: ശ്രീലത, മുകേഷ്. മരുമക്കൾ: മീര, പരേതനായ അശോകൻ.