കായംകുളം : കണ്ണമ്പള്ളി ഭാഗം വാര്യത്ത് വീട്ടിൽ ജനാർദ്ദനൻ (76) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ.കാശ്മീരിൽ വീരമൃത്യു വരിച്ച ഗ്രഫ് ജവാൻ രമേശ് വാര്യത്തിന്റെ പിതാവാണ്.
ഭാര്യ: ശാരദ. മറ്റുമക്കൾ: പ്രൊഫ. മുരളിദാസ് (കേരള യൂണിവേഴ്സിറ്റി ), വിശ്വനാഥൻ (അദ്ധ്യാപകൻ, കെ.കെ.കെ.പി.എം. എച്ച്.എസ്.എസ്, അമ്പലപ്പുഴ).വാവാച്ചി, ലീല, ഡോ. സുരേഷ്. അഡ്വ. ഉണ്ണി ജെ.വാര്യത്ത് (എ.ഐ.വൈ.എഫ് ജില്ല വൈസ് പ്രസിഡന്റ്), ബിജു പ്രകാശ് (മിലിട്ടറി), പരേതനായ രവീന്ദ്രൻ.
മരുമക്കൾ: ഉഷാകുമാരി, ഡോ. വിജയമ്മ (കോട്ടയം മെഡിക്കൽ കോളജ്), സുധാകരൻ, അനിൽ ലാൽ ,പ്രസീത ഡോ. ഷാഗിന (മാനസികാരോഗ്യ കേന്ദ്രം, തൃശൂർ).