ref

ഹരിപ്പാട്: കണ്ണമ്പള്ളിഭാഗം വടക്കേ കറുകയിൽ കേശവന്റെ ഭാര്യ കാർത്ത്യായനി (76) നിര്യാതയായി. മക്കൾ: ശ്രീകുമാരി, വിജയകുമാരി, കുഞ്ഞുമോൻ. മരുമക്കൾ: വാസുദേവൻ, ശശികുമാർ, രജനി. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.