j

ഹരിപ്പാട്: കരുവാറ്റ വടക്ക് കാരമുട്ട് ലക്ഷ്മിപുരം വീട്ടിൽ രാജേന്ദ്രന്റെ ഭാര്യ ശ്രീലത (48) നിര്യാതയായി. മക്കൾ: ശ്രീരാജ്, താര രാജ്, മരുമകൻ: രഞ്ജിത്ത്.