john

വള്ളികുന്നം :പാണിരേത്ത് കെ.ജോൺ (87) നിര്യാതനായി.സംസ്കാരം നാളെ വൈകിട്ട് 4 ന് വള്ളികുന്നം സെന്റ് ജോർജ് ഓർത്ത‌ഡോക്സ് പള്ളി സെമിത്തേരിയിൽ .ഭാര്യ :പൊന്നമ്മ.മക്കൾ:മഹിളാമണി,വർഗീസ് ജോൺ,ലൈസി,സണ്ണി വി.ജെ,ജേക്കബ് ജോൺ,ഷിബുജോൺ.മരുമക്കൾ:ഷേർളി വർഗീസ്,രാജുമാത്യു,അനില എബ്രഹാം,സുജ ജേക്കബ്,ഷൈമോൾ ഷിബു,പരേതനായ സി.ഒ.സോൾ.