ambalapuzha-news

അമ്പലപ്പുഴ: ചെറുതന തെക്ക് തോട്ടങ്കര പരേതനായ ചന്ദ്രശേഖരൻ പിള്ളയുടെ ഭാര്യ പി.ഭവാനിയമ്മ (92) നിര്യാതയായി. സഞ്ചയനം 2 ന് രാവിലെ 9 ന് . മക്കൾ: ഇന്ദിരാദേവി, ഉമാദേവി, രാമദാസ്, നന്ദകുമാർ, ശ്രീദേവി, വിജയലക്ഷ്മി (എച്ച്.എം നെല്ലാത്തിക്കൽ എ.പി.എൽ.പി.എസ് ആറാട്ടുപുഴ) . മരുമക്കൾ : പരേതനായ ഗംഗാധര കാരണവർ, ചെല്ലപ്പൻ നായർ, സുധാകുമാരി, പ്രസന്നകുമാരി, കൃഷ്ണകുമാർ ,മധുസൂദനൻ