sarojani-c


വള്ളികുന്നം: ഇലിപ്പക്കുളം മണ്ണാരേത്ത് വീട്ടിൽ ദിവാകരന്റെ ഭാര്യ സരോജിനി (75) നിര്യാതയായി .സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ : മനോജ്, ബിന്ദു, വിനോദ് . മരുമക്കൾ :ശ്രീവിദ്യ, ബാബു, രമ.