പുതിയവിള: രേവതിയിൽ രവിന്ദ്രന്റെ ഭാര്യ ഉമയമ്മ (62) നിര്യാതയായി.സംസ്കാരം ഇന്ന് വൈകിട്ട് 7ന്. മക്കൾ:ജ്യോതി,മനോജ്,മനീഷ്.മരുമക്കൾ:രാജു,അതുല്യ,രോഷ്ന.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.