ഭഗവതിപ്പടി:ചെട്ടികുളങ്ങര കൈത വടക്ക് കാരാവള്ളിത്തറയിൽ പദ്മനാഭൻ (87) നിര്യാതനായി.സംസ്കാരംഇന്ന് വൈകിട്ട് 3.30 ന് .ഭാര്യ :ജാനകി.മക്കൾ:ശാരദ,രോഹിണി,സരസ്വതി,ഉണ്ണിക്കൃഷ്ണൻ.മരുമക്കൾ:ഗോവിന്ദൻ,ഗോപിനാഥൻ.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്