കറ്റാനം: കട്ടച്ചിറ ഇടയിലെ വീട്ടിൽ അശോകപ്പണിക്കർ (85) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ : സുദേവൻ, സുരേഷ്, സുഭാഷ്. മരുമക്കൾ: ജയശ്രീ, ലേഖ, സുനിത.