tv-r

അരൂർ:എഴുപുന്ന പൂപ്പാടി കണ്ടത്തിൽ പരേതനായ ബാബുവിന്റെ ഭാര്യ ജോണമ്മ (64) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് എഴുപുന്ന തെക്ക് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: സബീന, സഖി, സിസ്റ്റർ സാലി (സേക്രഡ് ഹാർട്ട് കോൺവെന്റ്, അഞ്ചു തെങ്ങ്, തിരുവനന്തപുരം) മരുമക്കൾ:ബെന്നി, സേവ്യർ.