തുറവൂർ: തിരുമല ഭാഗം മനക്കോടം വേലിയ്ക്കൽ വീട്ടിൽ പരേതനായ പീതാംബരന്റെ ഭാര്യ ലക്ഷ്മി (86) നിര്യാതയായി.മക്കൾ: ദിനേശൻ, രാജീവ്, സലില ,മധു, അഖില, ഷൈലജ . മരുമക്കൾ: ശ്രീലേഖ, ഷൈനി, കുഞ്ഞുമോൻ, സീത, ഷാജി, ഉദയപ്പൻ.