c

വള്ളികുന്നം:ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷികം ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ജി. മുരളി അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ബിജി പ്രസാദ്, എൻ.വിജയകുമാർ, എ.അമ്പിളി, ജി.രാജീവ് കുമാർ, ജെ .രവീന്ദ്ര നാഥ്, എ.പ്രഭാകരൻ, അമ്പിളി കുമാരിയമ്മ, സി.അനിത, ദീപാ ഉദയൻ ,പി.പ്രകാശ്, ആർ.പ്രസന്ന, ഇന്ദിരാ തങ്കപ്പൻ, എസ്. ലതിക .കെ.ആർ സുമ, ഷീജാ സുരേഷ്, എ.ഗോപകുമാർ, ഗീതാ ഉദയൻ, ഇ.റസിയ, ലീന തുടങ്ങിയവർ സംസാരിച്ചു.