മാന്നാർ: കുട്ടമ്പേരൂർ പതിനാറാം വാർഡിൽ മഹാത്മജി സ്മാരക വായനശാലക്കു സമീപം മഠത്തിൽ പടീറ്റതിൽ പരേതനായ നാരായണന്റെ ഭാര്യ കാർത്ത്യായനി (സഖാവ് ചിന്നമ്മ, 89) നിര്യാതയായി. മക്കൾ : സരസ്വതി, തുളസി, ഉമയമ്മ ( ബംഗളൂരു), എം.എൻ.ശിവദാസൻ (ദാസൻ പെയിന്റർ), സുലേഖ (ഗുജറാത്ത്).മരുമക്കൾ: രാഘവൻ, കാർത്തികേയൻ, ശുഭ, രാജൻ,പരേതനായ ശശി.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ