tv-r

തുറവുർ:തണ്ണീർമുക്കം പഞ്ചായത്ത് ഒന്നാം വാർഡ് വാരനാട് ചെങ്ങണ്ട പുതുത്തറ പരേതനായ പദ്മനാഭന്റെ ഭാര്യ പത്മാക്ഷി(89) നിര്യാതയായി. മക്കൾ.സരള,സുഗുണൻ,കുഞ്ഞുമണി,തുളസി,ഐഷ(റിട്ട.ഉദ്യോഗസ്ഥ,സെക്രട്ടറിയേറ്റ്),കൈലാസൻ(കണ്ടക്ടർ,സി.കെ.പി),പരേതരായ മാർത്താണ്ഡൻ,ഷാജി. മരുമക്കൾ.ഗീത,ഐഷ(റിട്ട.ജീവനക്കാരി,വാരനാട് മാക്ഡവൽ കമ്പനി),മുരളീധരൻ,കുമാരി,പരേതരായ ചെല്ലപ്പൻ,കൃഷ്ണൻകുട്ടി,രവീന്ദ്രൻ.സഞ്ചയനം ജൂൺ 3ന് രാവിലെ 11ന്