pradeep

മാവേലിക്കര : മറ്റം തെക്ക് കിഴക്കേ വാഴുവേലിൽ വീട്ടിൽ കെ.എസ്.പ്രദീപ് (ഹെഡ് ക്ളാർക്ക്, രാമമംഗലം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഭദ്ര.സഞ്ചയനം 7ന്.