ചേർത്തല:കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് ഏഴാംവാർഡിൽ ചക്കുളത്തുചിറയിൽ പരേതനായ മാധവന്റെ ഭാര്യ ചന്ദ്രമതി(76)നിര്യാതയായി.മക്കൾ:ഉഷാകുമാരി,ജയൻ,അജയൻ,പരേതനായ രാധാകൃഷ്ണൻ.മരുമക്കൾ:പുരുഷോത്തമൻ,മിനി,സ്മിത.