കായംകുളം: കായംകുളം കൊറ്റുകുളങ്ങര ചാങ്ങയിൽ (വാഴപ്പള്ളിൽ) പരേതനായ അബ്ദുൾ റഹ്മാന്റെ ഭാര്യ സൈനബക്കുഞ്ഞ് ( 91) നിര്യാതയായി. മക്കൾ : ഫാത്തിമാക്കുഞ്ഞ്, മുഹമ്മദ് നബീബ് (റിട്ട. ഡെപ്യൂട്ടി കളക്ടർ, ആലപ്പുഴ), അഹമ്മദ് (, ബിസിനസ് ),നസീമ, (റിട്ട.താലൂക്ക് സപ്ളൈ ഓഫീസർ), റഷീദ, റഫീഖ (റിട്ട.അദ്ധ്യാപിക), ജമീല, ഷാനവാസ് (ബഹ്‌റിൻ). മരുക്കൾ :ഹംസക്കുട്ടി (റിട്ട, കെ.എസ്.ഇ.ബി)., അബ്ദുൾ ലത്തീഫ് (റിട്ട.കെ.എസ്.ബി), പരേതനായ അബ്ദുൾ വഹാബ് (റിട്ട.എം.ജി.യൂണിവേഴ്സിറ്റി),