കണ്ടല്ലൂർ : കല്ലണ്ടൂർ തെക്ക് ജയഭവനത്തിൽ കെ.ജയന്തൻ (81) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ആർച്ച , ആര്യ. മരുമക്കൾ: ഇന്ദ്രജിത്ത്, ബൈജു. സഞ്ചയനം 6ന് രാവിലെ 8ന്.