കുറത്തികാട്:പൊന്നേഴ മുളയ്ക്കൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ മകൻ മുരളീധരൻപിള്ള (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മാതാവ് : തങ്കമ്മ പിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.