pkl

പൂച്ചാക്കൽ': റിട്ട.അധ്യാപകൻ പാണാവള്ളി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് ചെറുവള്ളിൽ എം.രാധാകൃഷ്ണൻ നായർ (83) നിരാതനായി. ചേലാട്ടു ഭാഗം 2816 ാം നമ്പർ എൻ എസ് എസ് കരയോഗം പ്രസിഡന്റ്, കാരുപ്പോഴി ദേവസ്വം പ്രസിഡന്റ്, അയ്യപ്പസേവാസംഘം സംസ്ഥാന കമ്മറ്റിയംഗം, കോൺഗ്രസ് പാണാവള്ളി മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുമതിക്കുട്ടി (റിട്ട: അദ്ധ്യാപിക) . മക്കൾ: ബിജു, സ്മിത. മരുമക്കൾ: രേഖ, ജയപ്രതാപ് .