ambalapuzha-news

അമ്പലപ്പുഴ: കരൂർ കുരട്ടിയിൽ (തൈവേലിക്കകം ) സോമനാഥൻ (72) നിര്യാതനായി. ഭാര്യ : പരേതയായ കനകമ്മ. മക്കൾ: ലേജു, സുനിൽകുമാർ, ശുഭ. മരുമക്കൾ : ഷാജി, രജനി. സഞ്ചയനം 4ന് രാവിലെ 9 ന്.