photo

ആലപ്പുഴ: ഐശ്വര്യ ആഡിറ്റോറിയം ഐശ്വര്യ ജൂവലറി എന്നീ സ്ഥാപനങ്ങളുടെ ഉടമയായ മുല്ലക്കൽ പുളിമൂട്ടിൽ പി.കെ..ലക്ഷ്മണൻ(84)നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് ചാത്തനാട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ രത്നമ്മാൾ. മക്കൾ : രാഗേഷ്, സുരേഷ്, സിന്ധു. മരുമക്കൾ ദീപ,ശ്രീലക്ഷ്മി,രാധാകൃഷ്ണണൻ,