ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് 7-ാം വാർഡ് ഉഴുവ പുതിയകാവ് എട്ടുകണ്ടത്തിൽ(മകയിരം) കെ.എൻ.പത്മനാഭൻനായരുടെ ഭാര്യ ഓമനക്കുട്ടിയമ്മ(71)നിര്യാതയായി.സംസ്കാരം നാളെ വീട്ടുവളപ്പിൽ .മക്കൾ:പി.രാധേഷ് കുമാർ(ഖത്തർ),സി.പി.രാജേഷ് കുമാർ(ബി.ഡി.ഒ,ഇലന്തൂർ).മരുമക്കൾ:പാർവതി,അശ്വതി.