നരേന്ദ്രമോദി - പ്രധാനമന്ത്രി
പേഴ്സണൽ ആൻഡ് പബ്ലിക് ഗ്രീവൻസസ് ആൻഡ് പെൻഷൻസ്, ആണവോർജം, ബഹിരാകാശം, പ്രധാന നയ പ്രശ്നങ്ങൾ,മന്ത്രിമാർക്ക് വിഭജിച്ച് നൽകാത്ത മറ്റുള്ള വകുപ്പുകൾ
രാജ്നാഥ് സിംഗ് - പ്രതിരോധം
അമിത് ഷാ - ആഭ്യന്തരം
നിതിൻ ഗഡ്കരി - ഉപരിതലഗതാഗതം, ചെറുകിട വ്യവസായം
ഡി.വി. സദാനന്ദ ഗൗഡ - രാസവളം
നിർമ്മല സീതാരാമൻ - ധനം, കോർപറേറ്റ് കാര്യം
രാംവിലാസ് പാസ്‌വാൻ - ഉപഭോക്തൃകാര്യം, ഭക്ഷ്യ പൊതുവിതരണം
നരേന്ദ്രസിംഗ് തോമർ - കൃഷി, കർഷക ക്ഷേമം, ഗ്രാമവികസനം, പഞ്ചായത്ത് രാജ്
രവിശങ്കർ പ്രസാദ് - നിയമം, കമ്മ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്‌സ് ആൻഡ് ഐ.ടി
ഹർസിമ്രത് കൗർ ബാദൽ - ഭക്ഷ്യസംസ്‌കരണം
താവർചന്ദ് ഗെഹ്‌ലോട്ട് - സാമൂഹ്യനീതി ശാക്തീകരണം
എസ്.ജയശങ്കർ - വിദേശകാര്യം
രമേഷ് പൊഖ്രിയാൽ -മാനവവിഭവശേഷി
അർജുൻ മുണ്ട - ഗോത്രകാര്യം
സ്‌മൃതി ഇറാനി - വനിതാ ശിശുക്ഷേമം, ടെക്സ്റ്റൈൽസ്
ഡോ. ഹർഷവർദ്ധൻ - ആരോഗ്യം, കുടുംബക്ഷേമം, ശാസ്ത്ര, സാങ്കേതികം, ഭൗമശാസ്ത്രം
പ്രകാശ് ജാവദേക്കർ - വനം - പരിസ്ഥിതി, കാലാവസ്ഥ വ്യതിയാനം, വാർത്താവിതരണം
പീയൂഷ് ഗോയൽ - റെയിൽവേ, വാണിജ്യം വ്യവസായം
ധർമ്മേന്ദ്രപ്രധാൻ - പെട്രോളിയം, പ്രകൃതി വാതകം, സ്റ്റീൽ
മുക്താർ അബാസ് നഖ്‌വി - ന്യൂനപക്ഷകാര്യം
പ്രഹ്ലാദ് ജോഷി - പാർലമെന്ററികാര്യം, കൽക്കരി, ഖനി
മഹേന്ദ്രനാഥ് പാണ്ഡെ - നൈപുണ്യവികസനം, സംരംഭകത്വം
അരവിന്ദ് ഗണപത് സാവന്ത് - വൻകിട വ്യവസായം, പൊതുമേഖല
ഗിരിരാജ് സിംഗ് - മൃഗസംരക്ഷണം, ക്ഷീരോത്പാദനം, മത്സ്യബന്ധനം
ഗജേന്ദ്രഷെഖാവത്ത് - ജലം (ജൽശക്തി)
സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാർ
സന്തോഷ്‌കുമാർ ഗംഗ്‌വാർ - തൊഴിൽ
റാവു ഇന്ദർജിത്ത് സിംഗ് - പദ്ധതി നിർവഹണം,സ്റ്റാറ്റിസ്റ്റിക്‌സ്
ശ്രീപ്രസാദ് നായിക് - ആയുഷ് (സ്വതന്ത്ര ചുമതല), പ്രതിരോധം (സഹമന്ത്രി)
ഡോ. ജിതേന്ദർ സിംഗ് - വടക്ക് കിഴക്ക് വികസനം (സ്വതന്ത്രചുമതല), പ്രധാനമന്ത്രിയുടെ ഓഫീസ്, പേഴ്സണൽ ആൻഡ് പബ്ലിക് ഗ്രീവൻസസ് ആൻഡ് പെൻഷൻസ്, ആണവോർജം, ബഹിരാകാശം - സഹമന്ത്രി
കിരൺ റിജിജു - കായികം (സ്വതന്ത്രചുമതല), ന്യൂനപക്ഷകാര്യം (സഹമന്ത്രി)
പ്രഹ്ലാദ് പട്ടേൽ - സാംസ്കാരികം, ടൂറിസം
രാജ്കുമാർ സിംഗ് - ഊർജ്ജം
ഹർദീപ് സിംഗ് പുരി - ഭവനനിർമ്മാണം, നഗരകാര്യം, വ്യോമയാനം
മൻസൂഖ് എൽ. മാണ്ഡവ്യ- ഷിപ്പിംഗ്
സഹമന്ത്രിമാർ
വി. മുരളീധരൻ - വിദേശം, പാർലമെന്ററികാര്യം
ഫഗൻസിംഗ് കുലസ്തെ - സ്റ്റീൽ
അശ്വനികുമാർ ചൗബെ - ആരോഗ്യം, കുടുംബക്ഷേമം
അർജുൻമേഘ്‌വാൾ - പാർലമെന്ററി കാര്യം, വൻകിട വ്യവസായം, പൊതുമേഖല
ജനറൽ വി.കെ സിംഗ് - റോഡ് ഗതാഗതം, ഹൈവേസ്
കൃഷൻപാൽ - സാമൂഹ്യനീതി, ശാക്തീകരണം
റാവുസാഹേബ് ധനോവ - ഉപഭോക്തൃകാര്യം, ഭക്ഷ്യം, പൊതുവിതരണം
ജി. കൃഷൻറെഡി - ആഭ്യന്തരം
പുരുഷോത്തം രുപാല - കൃഷി കർഷക ക്ഷേമം
രാംദാസ് അത്താവലെ - സാമൂഹ്യനീതി ശാക്തീകരണം
സാധ്‌വി നിരഞ്ജൻ ജ്യോതി - ഗ്രാമവികസനം
ബാബുൽ സുപ്രിയോ - വനം, പരിസ്ഥിതി, കാലാവസ്ഥാവ്യതിയാനം
സഞ്ജീവ്കുമാർ ബല്യാൻ - മൃഗസംരക്ഷണം, ക്ഷീരോത്പാദനം, മത്സ്യബന്ധനം
സഞ്ജയ് ശ്യാമറാവു ധോത്രേ - മാനവവിഭവശേഷി, കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക്‌സ് ആൻഡ് ഐ.ടി
അനുരാഗ് താക്കൂർ - ധനം, കോർപറേറ്റ് കാര്യം
സുരേഷ് അംഗാടി - റെയിൽവേ
നിത്യാനന്ദ് റായി - ആഭ്യന്തരം
രത്തൻ ലാൽ കത്താരിയ - ജലം, സാമൂഹ്യനീതി, ശാക്തീകരണം
രേണുക സിംഗ് - ഗോത്രകാര്യം
സോം പ്രകാശ് - വാണിജ്യം, വ്യവസായം
രാമേശ്വർ തേലി - ഭക്ഷ്യസംസ്‌കരണം
പ്രതാപ് ചന്ദ്രസാരംഗി - ചെറുകിട വ്യവസായം, മൃഗസംരക്ഷണം, ക്ഷീരോത്പാദനം, മത്സ്യബന്ധനം
കൈലാഷ് ചൗധരി - കൃഷി കർഷക ക്ഷേമം
ദേബാശ്രീ ചൗധരി - വനിതാ ശിശുക്ഷേമം