മൂവാറ്റുപുഴ : പായിപ്ര മാനാറി കുന്നപ്പിള്ളിൽ നാരായണൻ നായർ (72 പപ്പൻ , ദീപ സൗണ്ട്സ്) നിര്യാതനായി . ഭാര്യ: ഭദ്രേശ്വരി അമ്മ ( മുൻ പഞ്ചായത്ത് മെമ്പർ). മക്കൾ: ദീപ ( സെയിൽസ് ടാക്സ് എറണാകുളം), ദർശന (മുംബയ്). മരുമക്കൾ: സന്തോഷ് ( മർച്ചന്റ് നേവി മുംബയ്), ബീനീഷ് ( ബിസിനസ് ). സംസ്ക്കാരം നടത്തി.