മട്ടാഞ്ചേരി: ഫോർട്ടുകൊച്ചി വെളി സി.ബി.എസ്.ഇ റോഡിൽ ബാങ്ക് ഒഫ് ബറോഡ മുൻ ജീവനക്കാരൻ ജി.വി.ദേവദാസ് (63) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ദർശന, അക്ഷയ്. മരുമകൻ: മനു പീറ്റർ.