മൂവാറ്റുപുഴ: കിഴക്കേക്കര കോട്ടത്താഴത്ത് കെ.വി. സരസമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. മക്കൾ: ശോഭന, ജയകുമാർ, സി.കെ. അനിൽകുമാർ (റിട്ട. മുനിസിപ്പൽ സർവീസ്), ശകുന്തള, മണികണ്ഠൻ (സ്റ്റീരിയോ കാസറ്റ് ഹൗസ് ആൻഡ് മൊബൈൽ ഷോപ്പ്, കച്ചേരിത്താഴം), ഹരികുമാർ, പരേതനായ സി.കെ. രാജേന്ദ്രൻ. (ഓട്ടോ കൺസൾട്ടന്റ്). മരുമക്കൾ: ശരത്ചന്ദ്രൻ, ഓമന, കെ.എസ്. ലീല (റിട്ട. മുനിസിപ്പൽ സർവീസ്), സന്തോഷ് (റിട്ട.കെ.എസ്.ആർ.ടി.സി കണ്ടക്ടർ), റെജിമോൾ, മഞ്ജു, ജമീല.