veerabhadran-kuttappan-8
വീരഭദ്രൻ കുട്ടപ്പൻ

അങ്കമാലി : തുറവൂർ പെരിങ്ങാംപറമ്പ് പേരാറ്റുംകുടി വീരഭദ്രൻ കുട്ടപ്പൻ (89) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: അശോകൻ, ചന്ദ്രൻ, സുന്ദരൻ, മായ, വിനോജ്, ഉണ്ണിക്കുട്ടൻ, പരേതനായ സേതു. മരുമക്കൾ: പാറുക്കുട്ടി, ഓമന, ശ്രീജ, സിന്ധു, വിജയൻ, രമ.