അങ്കമാലി: കല്ലുപാലം നഗറിൽ ( 174 എ) വല്ലത്തേരി വീട്ടിൽ പരേതനായ കുമാരന്റെ മകൻ ഗോപി (65) നിര്യാതനായി.
സംസ്‌കാരം ഇന്ന് രാവിലെ 10ന് അങ്കമാലി എസ്.എൻ.ഡി.പി ശാന്തി നിലയത്തിൽ. മക്കൾ. രഞ്ജിത്ത്, (എം.വി.ജോസഫ് ആൻഡ് സൺസ്), സനൽ (സ്വാഗത് ടൂറിസ്റ്റ് ഹോം). മരുമക്കൾ : രജിത, അശ്വതി.