gopalan-78
ഗോപാലൻ

ആലുവ: എടയപ്പുറം പറയംകുടി വീട്ടിൽ ഗോപാലൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് അമ്പാട്ടുകാവ് പൊതുശ്മശാനത്തിൽ. റിട്ട. എച്ച്.എം.ടി ജീവനക്കാരനും കേരള ഗണക മഹാസഭ ആലുവ താലൂക്ക് മുൻ പ്രസിഡന്റും ആയിരുന്നു. ഭാര്യ: അംബിക. മക്കൾ: വിനീഷ്, വിനീത, ഗിരീഷ്. മരുമക്കൾ: ശ്രീജ, സുരേഷ്, അഷിത.