തൃപ്പൂണിത്തുറ: തമിഴ് വിരാട് വിശ്വബ്രഹ്മ സമാജത്തിന്റെ വാർഷിക പൊതുയോഗവും കുടുംബസംഗമവും ഇന്ന് രാവിലെ 9 .30 ന് തൃപ്പൂണിത്തുറ ഗവ . ആർ.എൽ.വി. യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.എഴിക്കോട് സതീശൻ നമ്പൂതിരി (ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി ) ഉദ്ഘാടനം നിർവഹിക്കും. സമാജം പ്രസിഡണ്ട് പി.ജി. മുരുകൻ ആചാരി അധ്യക്ഷനാവും.

രവി ചേർപ്പ്, കെ.എ.സെൽവൻ ആചാരി, രാജി ആനന്ദൻ, ഇന്ദു സതീഷ് , കെ.ജി. സുന്ദരൻ ആചാരി, കെ.വി. വേണുഗോപാൽ

കെ.ജി. സുന്ദരൻ ആചാരി തുടങ്ങിയവർ സംസാരിക്കും.