കൊച്ചി: ഇടപ്പള്ളി ദേവൻകുളങ്ങര തമ്പുരാട്ടി പറമ്പ് റോഡിൽ തപ്പലോടത്ത് സെബാസ്റ്റ്യൻ (കോൺട്രാക്ടർ 70) നിര്യാതനായി. സംസ്കാരം ഇന്ന് (ഞായർ) രാവിലെ 11ന് മാമംഗലം മൗണ്ട് കാർമ്മൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാ സെബാസ്റ്റ്യൻ കളത്തിൽ. മക്കൾ: നിമ്മി ടി.എസ്. ( അദ്ധ്യാപിക, പയസ് ഗേൾസ് ഹൈസ്കൂൾ, ഇടപ്പള്ളി), സണ്ണി ടി.എസ് (ബിസിനസ്), സജീവൻ ടി.എസ് (ബിസിനസ്). മരുമക്കൾ : റോബി അലക്സ് (എൻജിനിയർ, ഫാക്ട്), ടിട്സി സണ്ണി, സജിത സജീവൻ.