തൃപ്പൂണിത്തുറ: ബി.ആർ.സി പരിധിയിലുള്ള അദ്ധ്യാപകർക്കായി അവധിക്കാല അദ്ധ്യാപക പരിശീലനം മേയ് 7 മുതൽ 10 വരെയും 13 മുതൽ 16 വരെയും രണ്ടു ഘട്ടങ്ങളായി നടക്കും.

എൽ.പി.വിഭാഗം കേന്ദ്രങ്ങൾ - 1) ജി.യു.പി.എസ്.തെക്കുംഭാഗം, 2) എൽ.പി.ജി.എസ്.തൃപ്പൂണിത്തുറ, 3) ഗവ: സംസ്കൃതം ഹൈസ്കൂൾ.
യു.പി.വിഭാഗം കേന്ദ്രങ്ങൾ - ബി.ആർ.സി. തൃപ്പൂണിത്തുറ, 2) ആർ.എൽ.വി.ജി.യു.പി.എസ്.തൃപ്പൂണിത്തുറ, എൽ.പി.അറബിക് അദ്ധ്യാപകർ എൽ .പി .പരിശീലന കേന്ദ്രത്തിലും യു.പി.ഹിന്ദി, സംസ്കൃതം അദ്ധ്യാപകർ തൃപുണിത്തുറ സെൻറ് ജോസഫ് സി.ജി.യു.പി.എസിലും പങ്കെടുക്കണം.