മുപ്പത്തടം: കാരോത്തുകുന്ന് മനപ്പറമ്പ് വീട്ടിൽ എം.എം. സുഭദ്ര (60) നിര്യാതയായി. മക്കൾ: രാജേഷ്, കവിത.