ചോറ്റാനിക്കര: ചോറ്റാനിക്കര പൂരപ്പറമ്പിനു സമീപം ശാന്തിഗ്രാമത്തിൽ ജ്യോത്സ്യൻ പി.എൻ.ചന്ദ്രൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് എരുവേലി ശാന്തി തീരത്തിൽ. ഭാര്യ: വനജ. മക്കൾ: ശരത്ചന്ദ്രൻ, രേവതി. മരുമകൻ: ശ്രീകുമാർ.